App Logo

No.1 PSC Learning App

1M+ Downloads
മുഗൾ ഭരണത്തിൽ ഖാൻ ഇ സമൻ തലവനായത് ?

Aറവന്യു ഭരണം

Bമതപരമായ കാര്യങ്ങൾ

Cരാജ കൊട്ടാരം

Dസൈനിക വകുപ്പ്

Answer:

C. രാജ കൊട്ടാരം

Read Explanation:

  • മുഗൾ ഭരണത്തിൽ രാജ കൊട്ടാരത്തിൻ്റെ നടത്തിപ്പുകാരൻ ആണ് ഖാൻ ഇ സമൻ എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥൻ.
  • ദിവാൻ ഇ സമൻ എന്നും അറിയപ്പെടുന്നു.

  • ദിവാൻ-ഇ-വസാരത്ത് അഥവാ വസീർ :  റവന്യൂ ഭരണം
  • ദിവാൻ-ഇ-അർസ് : സൈനിക വകുപ്പ് 

Related Questions:

Battle of Kanauj was fought in the year-------------?
ഹുമയൂണിന്റെ മാതാവിന്റെ പേര്:
അക്ബറുടെ അന്ത്യവിശ്രമസ്ഥലം എവിടെയാണ്?
ഇന്ത്യയിലെ ഏത് ഭരണാധിപനെയാണ് ബുദ്ധിമാനായ വിഡ്ഢി' എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കു ന്നത്?
Which of the following was the biggest port during the Mughal period ?