App Logo

No.1 PSC Learning App

1M+ Downloads
ഷാജഹാന്റെ ഭരണകാലത്തെക്കുറിച്ച് ഏറ്റവും വിശദവും ആധികാരികവുമായ വിവരണം നൽകുന്ന 'പാദ്ഷാനാമ' എന്ന ഗ്രന്ഥം രചിച്ച വ്യക്തി ?

Aഅബ്ദുൽ ഹമീദ് ലാഹോറി

Bഅബുൽ ഫസൽ

Cഅബുൽ ഫൈസി

Dഇബ്ൻ ബത്തൂത്ത

Answer:

A. അബ്ദുൽ ഹമീദ് ലാഹോറി

Read Explanation:

അബ്ദുൽ ഹമീദ് ലാഹോറി

  • ഇന്തോ-പേർഷ്യൻ ചരിത്രകാരനും,സഞ്ചാ സഞ്ചാരിയും
  • മുഗൾ ചക്രവർത്തി ഷാജഹാന്റെ ആസ്ഥാന സദസ്സിലെ ചരിത്രകാരനായിരുന്നു.
  • ഷാജഹാന്റെ ഭരണകാലത്തെക്കുറിച്ച് ഏറ്റവും വിശദവും ആധികാരികവുമായ വിവരണം നൽകുന്ന 'പാദ്ഷാനാമ'(Padshahnama) എന്ന ഗ്രന്ഥം രചിച്ച വ്യക്തി.
  • 1648 എ.ഡി യിലാണ് ഇദ്ദേഹം 'പാദ്ഷാനാമ'യുടെ രചന പൂർത്തിയാക്കിയത്.

Related Questions:

മുഗൾ ഭരണകാലത്തെ പോലീസിന്റെ സ്ഥാനപ്പേര് ?
ഒ൬ാ൦ പാനിപ്പത്ത് യുദ്ധം നട൬ വ൪ഷ൦ ഏതാണ് ?
മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷ ഏതായിരുന്നു ?
മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷ
Who was the Mughal ruler who died by falling from the stairs of his library?