മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും മഹാനായ ഭരണാധികാരി എന്നറിയപ്പെടുന്നതാരാണ് ?Aബാബ൪BഹുമയൂൺCഷാജഹാൻDഅക്ബർAnswer: D. അക്ബർ Read Explanation: അക്ബർഅക്ബർ ജനിച്ചവർഷം 1542അക്ബർ എന്ന വാക്കിന്റെ അർത്ഥം മഹാൻഅക്ബറിന്റെ പിതാവ് ഹുമയൂൺഏറ്റവും കൂടുതൽ കാലം ഭരിച്ച മുഗൾ ചക്രവർത്തിനിരക്ഷരനായ മുഗൾ ചക്രവർത്തിസതി സമ്പ്രദായം നിർത്തലാക്കിയ മുഗൾ ചക്രവർത്തിഅക്ബർ സ്ഥാപിച്ച മതം ദിൻ ഇലാഹിഫത്തേപൂർ സിക്രി ബുലന്ദ് ദർവാസ പഞ്ച മഹൽ എന്നിവ നിർമ്മിച്ചത് ഇദ്ദേഹമാണ് Read more in App