• തെയ്യങ്ങളുടെ നാട് - കണ്ണൂർ
• എല്ലാദിവസവും തെയ്യം അവതരിപ്പിക്കുന്ന ക്ഷേത്രം - പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, കണ്ണൂർ
• കൽപ്പാത്തി രഥോത്സവം നടക്കുന്ന ക്ഷേത്രം - വിശ്വനാഥ സ്വാമി ക്ഷേത്രം, പാലക്കാട്
• 12 വിളക്ക് ഉത്സവം നടക്കുന്ന ക്ഷേത്രം - ഓച്ചിറ പരബ്രഹ്മക്ഷേത്രം, ആലപ്പുഴ
• ആചാരപ്രകാരം എല്ലാ ദിവസവും കഥകളി അനുഷ്ഠിക്കുന്ന ക്ഷേത്രം - ശ്രീവല്ലഭ ക്ഷേത്രം, തിരുവല്ല
• മുട്ടറക്കൽ വഴിപാട് നടക്കുന്ന ക്ഷേത്രം - കാടാമ്പുഴ ഭഗവതി ക്ഷേത്രം, മലപ്പുറം