Challenger App

No.1 PSC Learning App

1M+ Downloads
മുണ്ടിനീര് ബാധിക്കുന്ന ശരീരത്തിലെ ഗ്രന്ഥി ഏതാണ് ?

Aപരോട്ടിഡ് ഗ്രന്ഥി

Bഅഡ്രിനൽ ഗ്രന്ഥി

Cതൈറോയ്ഡ് ഗ്രന്ഥി

Dതൈമസ് ഗ്രന്ഥി

Answer:

A. പരോട്ടിഡ് ഗ്രന്ഥി

Read Explanation:

മുണ്ടിനീര് പരോട്ടിഡ് ഗ്രന്ഥിയെ ആണ് ബാധിക്കുന്നത്. ഉമിനീർഗ്രന്ഥികളിൽ ഏറ്റവും വലിയവയാണിവ.ചെവിക്കുമുന്നിൽ താഴെയായാണ് ഇതിന്റെ സ്ഥാനം.


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

1. ചെവിയെ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ബാഹ്യകർണ്ണം, മദ്ധ്യകർണ്ണം, ആന്തരകർണ്ണം

2. സെറുമിനസ് ഗ്രന്ഥികൾ മധ്യ ചെവിയിലാണ് കാണപ്പെടുന്നത്.

What are the types of cells found in parathyroid gland?
Zymogen cells of gastric glands produce:
എൻസൈമുകൾ ഇല്ലാത്ത ദഹനരസം
ഏതു ഗ്രന്ഥിയാണ് ശരീര വളർച്ചയെ നിയന്ത്രിക്കുന്നത്?