App Logo

No.1 PSC Learning App

1M+ Downloads
മുതിർന്ന പൗരന്മാർക്ക് വേണ്ടി 2014 - 2015 കേന്ദ്ര ബജറ്റിൽ ഉൾക്കൊള്ളിച്ച പെൻഷൻ പദ്ധതി ഏത് ?

Aരാഷ്ട്രീയ വയോശ്രീ യോജന

Bഇന്ദിരാഗാന്ധി ദേശീയ വയോജന പെൻഷൻ പദ്ധതി

Cവരിഷ്ട പെൻഷൻ ബീമ യോജന

Dഅടൽ പെൻഷൻ യോജന

Answer:

C. വരിഷ്ട പെൻഷൻ ബീമ യോജന

Read Explanation:

വരിഷ്ട പെൻഷൻ ബീമ യോജന (VPBY) പദ്ധതിയുടെ മിനിമം പ്രായപരിധി 60 വയസ്സ് പൂർത്തിയാകണം എന്നതാണ്


Related Questions:

നേപ്പാളും ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ്?
ഇന്ത്യയിൽ ശുചീകരണ ജോലിക്കിടയിലുള്ള മരണങ്ങൾ ഇല്ലാതാക്കുന്നതിനായി ആരംഭിച്ച പുതിയ കേന്ദ്ര പദ്ധതി ?
വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പദ്ധതി ഏതാണ് ?

താഴെ തന്നിരിക്കുന്നതിൽ ശെരിയായ പ്രസ്താവന ഏത് ?

  1. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ ഒരു വ്യക്തിക്ക് തൊഴിൽ ഉറപ്പ് നല്കുന്ന പദ്ധതിയാണ് ജവഹർ റോസ്ഗാർ യോജന(JRY).
  2. 1999 ഏപ്രിൽ 7ന് ആരംഭിച്ച തൊഴിൽ ഉറപ്പ് പദ്ധതിയാണ് ജവഹർ റോസ്ഗാർ യോജന.
  3. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്
  4. ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതിയും (NREP) ഗ്രാമീണ ഭൂരഹിത തൊഴിൽ ഉറപ്പ് പദ്ധതിയും (RLEGP) സംയോജിച്ചതാണ് ജവഹർ റോസ്ഗാർ യോജന 
    Antyodaya Anna Yojana (AAY) is connected with :