മുറിച്ച DNA ഭാഗങ്ങൾ തമ്മിൽ ചേർക്കാൻ ഉപയോഗിക്കുന്ന എൻസൈം ഏതാണ്?
Aറെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയേസ് (Restriction endonuclease)
Bലൈഗേസ് (Ligase)
Cപോളിമറേസ് (Polymerase)
Dറിവേഴ്സ് ട്രാൻസ്ക്രിപ്റ്റേസ് (Reverse transcriptase)
Aറെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയേസ് (Restriction endonuclease)
Bലൈഗേസ് (Ligase)
Cപോളിമറേസ് (Polymerase)
Dറിവേഴ്സ് ട്രാൻസ്ക്രിപ്റ്റേസ് (Reverse transcriptase)
Related Questions:
താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ:
A. CRISPR സാങ്കേതികവിദ്യ genome editing ന് ഉപയോഗിക്കുന്നു.
B. CRISPR സാങ്കേതികവിദ്യയിൽ RNAയ്ക്ക് നിർണായക പങ്കുണ്ട്.
ശരിയായത് ഏത്?
താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക:
A. Cas9 ഒരു എൻസൈമാണ്.
B. Cas9 DNAയെ നിശ്ചിത സ്ഥാനങ്ങളിൽ മുറിക്കുന്നു.
ശരിയായ ഉത്തരം: