App Logo

No.1 PSC Learning App

1M+ Downloads
മുസ്സോളിനിയെ നാട്ടുകാർ പിടികൂടി വധിച്ചത് എവിടെവച്ചാണ്?

Aറോം, ഇറ്റലി

Bബെർലിൻ, ജർമ്മനി

Cമിലാൻ, ഇറ്റലി

Dകോമോ, ഇറ്റലി

Answer:

D. കോമോ, ഇറ്റലി

Read Explanation:

  • 1945 ഏപ്രിലിൽ   മുസ്സോളിനി  ഭരിച്ചിരുന്ന ഉത്തര ഇറ്റലിയിലെ പ്രദേശങ്ങൾ സഖ്യ സൈന്യം  പിടിച്ചെടുത്തു.
  • 1945 ഏപ്രിൽ 28 ന്, മുസ്സോളിനി ഇറ്റലിയിൽ നിന്ന്  പലായനം ചെയ്യാൻ ശ്രമിച്ചു.
  • എങ്കിലും 1945 ഏപ്രിൽ 29 ന് മുസ്സോളിനിയെ നാട്ടുകാരായ കമ്മ്യൂണിസ്റ്റ് ഗറില്ലകൾ പിടികൂടി വധിച്ചു 
  • മുസ്സോളിനിയെ നാട്ടുകാർ പിടികൂടി വധിച്ച സ്ഥലം : കോമോ, ഇറ്റലി
  • മുസ്സോളിനിയേയും ഭാര്യ ക്ലാരറ്റയേയും വധിച്ച ശേഷം ഇരുവരുടെയും മൃതദേഹം മിലാനിലെ കമ്പോളത്തില്‍ കെട്ടി തൂക്കപ്പെട്ടു  
  • മുസോളിനിയെ  നാട്ടുകാർ വധിച്ചതോടെ  ഇറ്റലിയിൽ ഫാസിസത്തിന് അന്ത്യം കുറിക്കപ്പെട്ടു
  • രണ്ടാം ലോക മഹായുദ്ധത്തിൽ ആദ്യം പരാജയം സമ്മതിച്ച രാജ്യം - ഇറ്റലി

Related Questions:

പാലസ്തീന്‍കാര്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി രൂപീകരിച്ച പാലസ്തീന്‍ വിമോചന സംഘടനക്ക് നേതൃത്വം നല്‍കിയത് ആര് ?
താഴെ പറയുന്നവയിൽ ശീതസമരകാലത്തെ സൈനിക സഖ്യമില്ലാത്തത് ഏത് ?
സോവിയറ്റ് യൂണിയൻറെ തകർച്ച ആരുടെ കാലത്തായിരുന്നു ?
സാരയാവോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?
ഐക്യരാഷ്ട്ര സംഘടന രൂപീകരിക്കപ്പെട്ടതെന്ന് ?