App Logo

No.1 PSC Learning App

1M+ Downloads
മുഹമ്മദ് ഗസ്‌നിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്ത എഴുത്തുകാരനായ ഫിർദൗസിയുടെ പ്രശസ്തമായ കൃതി?

Aകിതാബി-അൽ-ഹിന്ദ്

Bതാരീഖ്-അൽ-ഹിന്ദ്

Cഷാനാമ

Dചാച്ചനാമ

Answer:

C. ഷാനാമ

Read Explanation:

ഫിർദൗസി

  • പേർഷ്യയിൽ നിന്നുള്ള ഒരു മഹാകവി.
  • അബു ഐ-ക്വസിം ഫിർദോസി തുസി  എന്നായിരുന്നു മുഴുവൻ പേര്.
  • 'പേർഷ്യൻ ഹോമർ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • 'പേർഷ്യൻ ഭാഷയുടെ രക്ഷകൻ' എന്നും അറിയപ്പെടുന്നു.
  • മുഹമ്മദ് ഗസ്നിയുടെ രാജസദസ്സിലെ കവി ശ്രേഷ്ഠൻ.
  • ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസകാവ്യങ്ങളിൽ ഒന്നായ 'ഷാനാമ' എഴുതിയത് ഇദ്ദേഹമാണ്.
  • പേർഷ്യൻ ജനതയുടെ ദേശീയ ഇതിഹാസം : 'ഷാനാമ'
  • ഷാനാമയുടെ അർഥം : 'രാജാക്കന്മാരുടെ പുസ്തകം' 

Related Questions:

Who played an important role in the development of Qawwali music?
ഗ്രീക്ക് ശാസ്ത്രജ്ഞനായിരുന്ന യൂക്ലിഡിന്റെ കൃതികൾ സംസ്കൃതത്തിലക്ക് തർജ്ജമ ചെയ്തത് ആരാണ് ?
Carnatic music flourished in :
Growth of vernacular literature in Medieval India was the greatest contribution of :
വധിക്കപ്പെട്ട ആദ്യത്തെ സിഖ് ഗുരു ?