Challenger App

No.1 PSC Learning App

1M+ Downloads
മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ സ്ഥാപിച്ച കാർട്ടർ സെന്റർ തുടങ്ങുന്ന ഐ -പോളിസി (ഇന്ത്യൻ പോളിസി) അംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ?

Aഫിലിപ്പ് തോമസ്

Bസിജു വി ജോർജ്

Cവിനോദ് കെ ജോസ്

Dമുരളി തുമ്മാരുകുടി

Answer:

C. വിനോദ് കെ ജോസ്

Read Explanation:

ഇന്ത്യയിലെ ജനാധിപത്യവും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യു.എസ്. നയരൂപീകരണക്കാരെ ബോധവത്കരിക്കാനുള്ള ഒരു സംരംഭംമാണ് I-policy


Related Questions:

2019-ലെ സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനുള്ള 'കർഷകോത്തമ' പുരസ്കാരം നേടിയതാര് ?
കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ്റെ (KPSC) മ്യുസിയം നിലവിൽ വരുന്നത് എവിടെ ?
കേരളത്തിലാദ്യമായി വിജയകരമായി കൃത്രിമഹൃദയം വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ നടത്തിയത് ഏത് ആശുപത്രിയിലാണ് ?
' ഉപ്പു പാടത്തെ ചന്ദ്രോദയം ' എന്ന കൃതി രചിച്ചത് ആരാണ് ?
രണ്ടാമത് ജി - 20 എംപവർമെന്റ് മീറ്റിഗിന് വേദിയാകുന്ന കേരളത്തിലെ നഗരം ഏതാണ് ?