App Logo

No.1 PSC Learning App

1M+ Downloads
മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി ആയിരുന്ന "എസ് എം കൃഷ്ണ" 2024 ഡിസംബറിൽ അന്തരിച്ചു. അദ്ദേഹം ഏത് സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി ആയിരുന്ന ശേഷമാണ് കേന്ദ്ര വിദേശകാര്യമന്ത്രി പദവിയിൽ എത്തിയത് ?

Aഗോവ

Bതമിഴ്‌നാട്

Cആന്ധ്രാ പ്രദേശ്

Dകർണാടക

Answer:

D. കർണാടക

Read Explanation:

• കർണാടകയുടെ പത്താമത്തെ മുഖ്യമന്ത്രി ആയിരുന്നു • കർണാടകയിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി • മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി ആയിരുന്ന വ്യക്തി • മഹാരാഷ്ട്രയുടെ പതിനെട്ടാമത്തെ ഗവർണർ ആയിരുന്നു • പത്മവിഭൂഷൺ ലഭിച്ചത് - 2023


Related Questions:

AIADMK യുടെ സ്ഥാപകൻ ആരാണ് ?
കുറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനാക്കപ്പെട്ട ആദ്യ പാർലമെന്റ് അംഗം
ജില്ലാ കളക്ടർ ആകാനുള്ള അടിസ്ഥാനയോഗ്യത?
1989 ൽ ഇന്ത്യയിലെ മൂന്നാമത്തെ ന്യൂനപക്ഷ മന്ത്രിസഭ ആരുടെ നേതൃത്വത്തിലാണ് രൂപം കൊണ്ടത് ?
അഡ്മിനിസ്ട്രേഷൻ എന്ന പദത്തിന്റെ അർത്ഥം എന്താണ്?