മുൻ മന്ത്രിയും ലോക്‌സഭാ അംഗവുമായിരുന്ന ഇ കെ ഇമ്പിച്ചിബാവയുടെ ജീവചരിത്ര കൃതി ?Aകടൽ പോലൊരാൾBമഹാ മനുഷ്യൻCവ്യാഴവട്ട സ്മരണകൾDസ്നേഹഭാജനംAnswer: A. കടൽ പോലൊരാൾ Read Explanation: • "കടൽ പോലൊരാൾ" എന്ന പുസ്‌തകം രചിച്ചത് - മുഷ്താഖ് • ഇ കെ ഇമ്പിച്ചിബാവയുടെ മകനാണ് പുസ്തകത്തിൻ്റെ രചയിതാവായ മുഷ്താഖ്Read more in App