"ആ നദിയോട് പേര് ചോദിക്കരുത്" എന്ന നോവൽ എഴുതിയത് ആര് ?
Aസോമൻ കടലൂർ
Bഷീലാ ടോമി
Cകെ ആർ മീര
Dവി പി ബാലഗംഗാധരൻ
Answer:
B. ഷീലാ ടോമി
Read Explanation:
• "പുള്ളിയൻ" എന്ന നോവൽ എഴുതിയത് - സോമൻ കടലൂർ
• "നേത്രോന്മീലനം" എന്ന നോവൽ എഴുതിയത് - കെ ആർ മീര
• "ഇന്ത്യൻ റോക്കറ്റിൻ്റെ ശിൽപ്പികൾ" എന്ന കൃതി രചിച്ചത് - വി പി ബാലഗംഗാധരൻ