Challenger App

No.1 PSC Learning App

1M+ Downloads
മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് ഈടുരഹിതവും ജാമ്യാരഹിതവുമായി ബാങ്കുകളിൽ നിന്ന് വായ്‌പ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ?

Aപി എം വിദ്യാലക്ഷ്‌മി

Bപി എം വിദ്യാരക്ഷ

Cപി എം വിദ്യാധനം

Dപി എം വിദ്യാമിത്ര

Answer:

A. പി എം വിദ്യാലക്ഷ്‌മി

Read Explanation:

• നാഷണൽ ഇൻസ്റ്റിട്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്കിൻ്റെ അടിസ്ഥാനത്തിൽ ആദ്യ 100 റാങ്കിൽ ഉൾപ്പെട്ട കേന്ദ്ര വിദ്യാഭ്യസ സ്ഥാപനങ്ങളിലും ആദ്യ 200 റാങ്കിലുള്ള സംസ്ഥാന, കേന്ദ്രഭരണ പ്രദേശ സ്ഥാപനങ്ങളിലും പ്രവേശനം ലഭിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ് വായ്പ ലഭ്യമാകുന്നത് • വാർഷിക വരുമാനം 8 ലക്ഷം രൂപ വരെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക


Related Questions:

The Swachh Bharat Mission was launched with a target to make the country clean on
‘നിലോക്കേരി’ പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതായിരുന്നു?
കേന്ദ്ര സർക്കാർ നഗര പ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി?
Sampoorna Grameen Rojgar Yojana (SGRY) is launched in:
NREGP, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന് പുനർനാമകരണം ചെയ്ത വർഷം ഏതാണ് ?