App Logo

No.1 PSC Learning App

1M+ Downloads
മൂക്നായക് (Mooknayak) - എന്ന പ്രസിദ്ധീകരണം തുടങ്ങിയതാര് ?

Aആചാര്യ കൃപലാനി

Bബി.ആർ.അംബേദ്‌കർ

Cസി.രാജ ഗോപാലാചാരി

Dപട്ടാഭി സീതാരാമയ്യ

Answer:

B. ബി.ആർ.അംബേദ്‌കർ

Read Explanation:

ഛത്രപതി ഷാഹുജി മഹാരാജിന്റെ സഹായത്തോടു കൂടെ 1920 ലാണ് അംബേദ്‌കർ മൂകനായക് (നിശബ്ദനായ നേതാവ്) എന്ന പത്രം തുടങ്ങിയത്. മറാത്തി ഭാഷയിലായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. ഓരോ ആഴ്ചയിലായിരുന്നു പത്രം ഇറങ്ങിയിരുന്നത് .


Related Questions:

സ്വാതന്ത്ര്യ ദിന സന്ദേശം ആവശ്യപ്പെട്ട് ഏത് പത്രത്തിന്റെ റിപ്പോർട്ടറോടാണ് തന്റെ സ്രോതസ്സ് വറ്റിപ്പോയി എന്ന് ഗാന്ധിജി പറഞ്ഞത് ?
1822 ൽ 'ബോംബേ സമജാർ' എന്ന ദിന പത്രം സ്ഥാപിച്ചത് ആര്?
മനുഷ്യ വർഗം എന്ന വാരിക 1956-ൽ ആരംഭിച്ചത്:
യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ(UNI)യുടെ ആസ്ഥാനം ?
താഴെപ്പറയുന്നവയിൽ സുബ്രമണ്യ ഭാരതിയുമായി ബന്ധപ്പെട്ട പത്രം: