മൂന്നക്ക സംഖ്യയായ 7X6 നെ 11 കൊണ്ട് ഹരിക്കാവുന്നതാണെങ്കിൽ, X ന്റെ മൂല്യം ?
A3
B2
C1
D4
Answer:
B. 2
Read Explanation:
ഒരു സംഖ്യയെ 11 കൊണ്ട് ഹരിക്കണമെങ്കിൽ ഒറ്റ, ഇരട്ട സ്ഥാനങ്ങളിലെ അക്കങ്ങളുടെ ആകെത്തുകയുടെ വ്യത്യാസം 11 or 0 ന്റെ ഗുണിതമായിരിക്കണം.
സംഖ്യ = 7X6
(0 + X) = (7 + 6)
X = 13
X = 13 - 11
X = 2