App Logo

No.1 PSC Learning App

1M+ Downloads
മൂന്നു മെട്രിക് ടണ്ണിന്റെ എത്ര ശതമാനം ക്വിന്റലിൽ വരും ?

A100%

B150%

C250%

D200%

Answer:

D. 200%

Read Explanation:

1 to = 10 quintal 3 ton = 30 quintal 30 ക്വിന്റലിന്ടെ ഇരട്ടിയാണ് 60 quintal ഇരട്ടി = 200%


Related Questions:

2 + 2 x 2 - 2 / 2 ൻറെ വിലയെത്ര ?
4Kg 6g = _____ kg ആണ്
രണ്ട് അക്കങ്ങളും വ്യത്യസ്തമായ രണ്ടക്ക സംഖ്യകളുടെ എണ്ണം?
800 വിദ്യാർത്ഥികളുള്ള ഒരു സ്കൂളിൽ ഓരോ വിദ്യാർത്ഥിയും 5 പത്രം വായിക്കുന്നുണ്ട്. ഓരോ പത്രവും 100 വിദ്യാർത്ഥികൾ വായിക്കുന്നുണ്ട്. പത്രങ്ങളുടെ എണ്ണം എത്ര?
1.004 - 0.0542 =