ബോറോൺ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്?A13B14C15D16Answer: A. 13 Read Explanation: ബോറോൺ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്=13 കാർബൺ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്=14 നൈട്രജൻ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്=15 ഓക്സിജൻ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്=16Read more in App