മൂലധന ഉൽപ്പന്നങ്ങളുടെ മേൽ വ്യാവസായ യൂണിറ്റുകളോ വ്യക്തികളോ
സ്ഥാപനങ്ങളോ ചെലവാക്കുന്ന മൊത്തം ചെലവാണ് ___________?
Aസേവന ചെലവ്
Bനിക്ഷേപച്ചെലവ്
Cഉൽപ്പാദന ചെലവ്
Dഉപാപിക ചെലവ്
Answer:
B. നിക്ഷേപച്ചെലവ്
Read Explanation:
മൂലധന ഉൽപ്പന്നങ്ങളുടെ മേൽ വ്യാവസായ യൂണിറ്റുകളോ വ്യക്തികളോ
സ്ഥാപനങ്ങളോ ചെലവാക്കുന്ന മൊത്തം ചെലവാണ് നിക്ഷേപച്ചെലവ് .
.ഭൂമിക്ക് വേണ്ടിയുള്ള ചെലവ് യന്ത്രങ്ങൾക്ക് വേണ്ടിയുള്ള ചെലവ് തുടങ്ങിയവയൊക്കെ നിക്ഷേപചെലവിനു ഉദാഹരണങ്ങളാണ്