'മൂലധനം' എന്ന കൃതിയുടെ കർത്താവ് ആരാണ് ?Aകാറൾ മാക്സ്Bഎംഗൽസ്Cനിക്കോളായ് കോൻട്രൈറ്റവ്Dവാസ്സിലി ലേയന്റിഫ്Answer: A. കാറൾ മാക്സ് Read Explanation: കമ്യൂണിസത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക തത്ത്വങ്ങൾ എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥമാണ് മൂലധനം (ദസ് ക്യാപ്പിറ്റൽ). കാൾ മാക്സ്, ഫ്രെഡറിക് ഏംഗൽസ് എന്നിവർ ചേർന്നാണ് ഈ ഗ്രന്ഥം രചിച്ചത്.Read more in App