Challenger App

No.1 PSC Learning App

1M+ Downloads
മെക്സിക്കൻ കാടുകളിൽ കാണപ്പെടുന്ന ' വനില ' ചെടികൾ പരാഗണം നടത്തുന്ന പ്രത്യേകതരം തേനീച്ച ഏതാണ് ?

Aമെല്ലിഫെറ കാർണിക്ക

Bമെലിപ്പോണ്ണ

Cആപിസ് മെല്ലിഫെറ

Dമെല്ലിഫെറ ലിഗുസ്റ്റിക്

Answer:

B. മെലിപ്പോണ്ണ


Related Questions:

ഒരു പൂവിൽ നിന്ന് ഒരു ഫലം മാത്രം ഉണ്ടാകുന്നവയെ ______ എന്ന് വിളിക്കുന്നു .
രാത്രിയിൽ വിടരുന്ന പൂക്കളിൽ ഏറെയും വെളുത്ത നിറവും രൂക്ഷഗന്ധവുമാകാനുള്ള പ്രാഥമിക കാരണം എന്താണ്?
ഒരു പൂവിൻ്റെ പെൺലിംഗാവയവം ഏതാണ് ?
പൂവിലെ ആൺലിംഗ അവയവം?
പൂവിന്റെ ഭാഗങ്ങൾക്ക് ഇരിപ്പിടം ഒരുക്കുന്നത്?