App Logo

No.1 PSC Learning App

1M+ Downloads
മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിനായി, മുപ്പതിലധികം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന പട്ടികജാതി കോളനികളിൽ ആരംഭിച്ച പദ്ധതി?

Aഅംബേദ്കർ ഗ്രാമവികസന പദ്ധതി

Bസർദാർ ഗ്രാമവികസന പദ്ധതി

Cനെഹ്‌റു ഗ്രാമവികസന പദ്ധതി

Dഇവയൊന്നുമല്ല.

Answer:

A. അംബേദ്കർ ഗ്രാമവികസന പദ്ധതി

Read Explanation:

പട്ടികജാതിക്കാർക്കിടയിലെ ദുർബല വിഭാഗങ്ങളായ വേടർ, നായാടി, കല്ലാടി, അരുന്ധതിയാർ ചക്ലിയാർ എന്നിവർക്കായി കാർഷിക ഭൂമി വാങ്ങുന്നതിനുള്ള ധനസഹായ പരിപാടി 2019-20 ൽ ആരംഭിച്ചു.


Related Questions:

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?

  1. നിലവിൽ വന്നത് 1993 ഡിസംബർ 3
  2. സംസ്ഥാന നിയമ നിർമ്മാണ സഭയിലേക്ക് ഇലക്ഷൻ നടത്തുവാനുള്ള അധികാരം ഉണ്ട്
  3. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നു
  4. എ .ഷാജഹാൻ (IAS )ആണ് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
    ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷൻ ആയിരുന്നത് ?
    കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനും അതിർത്തി നിർണ്ണയത്തിനും വേണ്ടി 2024 ജൂണിൽ രൂപീകരിച്ച ഡീലിമിറ്റേഷൻ കമ്മീഷൻ്റെ അധ്യക്ഷൻ ആര് ?
    കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം :
    മൂന്നാം ഭരണപരിഷ്കാര കമ്മീഷൻ നിലവിൽ വന്നത്?