App Logo

No.1 PSC Learning App

1M+ Downloads
മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 56 A(2)

Bസെക്ഷൻ 56 B(2)

Cസെക്ഷൻ 56 A(3)

Dഇതൊന്നുമല്ല

Answer:

A. സെക്ഷൻ 56 A(2)

Read Explanation:

  • മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ - സെക്ഷൻ 56 A(2)

  • ശിക്ഷ – 5000 രൂപ പിഴ


Related Questions:

മദ്യമോ, ലഹരി മരുന്നോ ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശ ത്തേക്ക് കടത്തുന്നത് നിരോധിക്കുന്ന നിയമങ്ങൾ ഗവൺമെന്റ് വിജ്ഞാപനം വഴി പുറപ്പെടുവിക്കേണ്ടതാണ് എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
അബ്‌കാരി ആക്‌ടിൽ വിദേശ മദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
അബ്കാരി നിയമത്തിൽ പ്രതിപാദിച്ചിരിക്കുന്ന സെക്ഷനുകളുടെ എണ്ണം എത്ര ?
ലഹരിമരുന്നിനെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
മദ്യത്തിന്റെയോ മറ്റ് ലഹരി പദാർത്ഥങ്ങളുടെയോ അനധികൃത ഇറക്കുമതി, കയറ്റുമതി, നിർമ്മാണം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?