' മെഡിറ്ററേനിയന്റെ ലൈറ്റ് ഹൗസ് ' എന്നറിയപ്പെടുന്ന സ്ട്രോംബോളി അഗ്നിപർവതം 2022 ഒക്ടോബറിൽ വീണ്ടും പൊട്ടിത്തെറിച്ചു . ഈ അഗ്നിപർവതം സ്ഥിതി ചെയ്യുന്ന ദ്വീപ് ഏതാണ് ?
Aകോ സമൂയി
Bഅയോലിയൻ
Cകോർഫു
Dകൊമോഡോ
Aകോ സമൂയി
Bഅയോലിയൻ
Cകോർഫു
Dകൊമോഡോ
Related Questions:
താഴെ പറയുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക.
പ്രസ്താവന A : ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ കൂടുതൽ ശക്തിയുള്ളതുംആക്രമണാസക്തവും ആണ്
പ്രസ്താവന B : ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ ഉരയാത്ത സമുദ്രപ്രതലത്തിലൂടെചരിക്കുന്നു
താഴെ കൊടുത്തിരിക്കുന്നവയിൽ ശരി കണ്ടെത്തുക
വേലികൾ കൊണ്ട് ഉണ്ടാവുന്ന ഉപയോഗങ്ങൾ എന്തെല്ലാം :
ചുവടെ പറയുന്നവയിൽ സാംസ്കാരിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം :
ധാതുക്കളുടെ തിളക്കത്തെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?
1.ധാതുവിന്റെ അപവർത്തനാങ്കം
2. പ്രകാശത്തെ ആഗിരണം ചെയ്യാനുള്ള ധാതുവിന്റെ ശേഷി
3.പ്രതിഫലിക്കുന്ന പ്രതലത്തിന്റെ സ്വഭാവം