App Logo

No.1 PSC Learning App

1M+ Downloads
മെഥനോൾ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വൈദ്യതി നിലയം ഏത് ?

Aകായംകുളം

Bമൂലമറ്റം

Cനെയ്‌വേലി

Dസിംഹാദ്രി

Answer:

A. കായംകുളം

Read Explanation:

• കായംകുളം താപ വൈദ്യുതി നിലയത്തിലാണ് മെഥനോൾ ഉപയോഗിച്ച് വൈദ്യതി ഉൽപ്പാദിപ്പിക്കുക • കായംകുളം താപ വൈദ്യുതി നിലയത്തിൽ മുൻകാലങ്ങളിൽ വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിച്ചിരുന്ന ഇന്ധനം - നാഫ്‌ത • National Thermal Power Corporation ന് കീഴിലാണ് വൈദ്യുതി നിലയം പ്രവർത്തിക്കുന്നത്


Related Questions:

NTPC operates which among the following type of power station?
ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്ത പ്രദേശം :
തമിഴ്‌നാട്ടിലെ നെയ് ‌വേലിയിൽ നിന്നും ലഭിക്കുന്ന ഇന്ധനക്ഷമത കുറഞ്ഞ കൽക്കരി താഴെ പറയുന്നതിൽ ഏതാണ്?

താഴെപ്പറയുന്നവയിൽ ഇന്ത്യയിലെ സൌരോർജ്ജ വികസനത്തിനായുള്ള സ്ഥാപനം / പദ്ധതി അല്ലാത്തത് ഏതാണ് ?

  1. NSM  
  2. NLCIL
  3. NISE
റൂർക്കേല അയേൺ ആന്റ് സ്റ്റീൽ സിറ്റി വ്യവസായം ആരംഭിക്കാൻ ഇന്ത്യയെ സഹായിച്ച വിദേശ രാജ്യം ?