മെറ്റാവേർസ് പ്ലാറ്റ്‌ഫോമിൽ ഇന്ത്യയിലെ ആദ്യത്തെ മൾട്ടിപ്ലക്‌സ് അവതരിപ്പിച്ച ടെലികോം കമ്പനി ?Aറിലയൻസ് ജിയോBബി എസ് എൻ എൽCവൊഡാഫോൺ ഐഡിയDഭാരതി എയർടെൽAnswer: D. ഭാരതി എയർടെൽ Read Explanation: ഉപയോക്താക്കൾക്ക് പാർട്ടിനൈറ്റ് മെറ്റാവേർസ് എന്ന മെറ്റാവേർസ് പ്ലാറ്റ്‌ഫോമിൽ മൾട്ടിപ്ലക്‌സ് സേവനം ഉപയോഗിക്കാൻ കഴിയും.Read more in App