Challenger App

No.1 PSC Learning App

1M+ Downloads
മെൻഡൽ ആദ്യ പരീക്ഷണത്തിന് തെരഞ്ഞെടുത്ത ഒരു ജോഡി വിപരീത ഗുണo

Aപൂവിന്റെ നിറം

Bവിത്തിന്റെ നിറം

Cകാണ്ടന്റെ നീളം

Dപുഷ്പത്തിന്റെ സ്ഥാനം

Answer:

C. കാണ്ടന്റെ നീളം

Read Explanation:

മെൻഡൽ ആദ്യ പരീക്ഷണത്തിന് തെരഞ്ഞെടുത്ത ഒരു ജോഡി വിപരീത ഗുണങ്ങൾ :

പൊക്കകൂടുതൽ X പൊക്കക്കുറവ്


Related Questions:

Cystic fibrosis is a :
ഹീമോഫീലിയ സി ഒരു......
കോശ വിഭജനത്തിൽ DNA യുടെ ഇരട്ടിക്കൽ നടക്കുന്ന ഘട്ടമാണ്
ഡി.എൻ.എ. ഫിംഗർ പ്രിന്റിംഗ് എന്നിവയുടെ ഉപജ്ഞാതാവ് ?
ചിമ്പാൻസിയിൽ ക്രോമോസോം സംഖ്യ 48 എന്നാൽ അതിലെ ലിങ്കേജ് ഗ്രൂപ്പ് ?