Challenger App

No.1 PSC Learning App

1M+ Downloads
മെൻഡൽ ആദ്യ പരീക്ഷണത്തിന്........... നെയാണ് ഇമാസ്കുലേഷൻ ചെയ്തത്

AP1 ♀

BP1 ♂

CF1 ♀

DF1 ♂

Answer:

A. P1 ♀

Read Explanation:

  • മെൻഡൽ ആദ്യ പരീക്ഷണത്തിന് തെരഞ്ഞെടുത്ത ഒരു ജോഡി വിപരീത ഗുണങ്ങൾ : പൊക്കകൂടുതൽ X പൊക്കക്കുറവ് മെൻഡൽ ഒരു സസ്യത്തെ മാതൃ സസ്യമായും മറ്റേതിനെ പിതൃസസ്യമായും പരിഗണിച്ചു.

  • പിന്നീട് മാതൃസസ്യത്തിൽ നിന്നും കേസരങ്ങൾ പൂർണ്ണമായും നീക്കം ചെയ്തു . ഈ പ്രക്രിയയാണ് ഇമാസ്കുലേഷൻ (emasculation).

  • അതിനു ശേഷം ഈ പുഷ്പത്തെ പോളിത്തീൻ കവർ കൊണ്ട് പൊതിഞ്ഞു (bagging).

  • ആദ്യ മാതാപിതാക്കളുടെ തലമുറയെ P1 എന്ന് വിളിക്കുന്നു. അതിൽ നിന്ന് ഉണ്ടാവുന്ന സന്തതികൾ F1, F2, .............

  • ഇവിടെ P1 ♀ നെയാണ് ഇമാസ്കുലേഷൻ ചെയ്തത് .


Related Questions:

തിൻലെയർ ലജ്ജാമാറ്റോഗ്രഫി (TLC) പ്ലേറ്റിൽ സ്റ്റേഷണറി ഫേയിസായി സാധാരണ എന്താണ് ഉപയോഗിക്കുന്നത്?
Human Y chromosome is:
The first step in catabolism of lactose by the bacteria is ________________ of a linkage bond.
നാലുമണി ചെടിയിൽ സൈറ്റോപ്ലാസ്മിറ്റ് ഇൻഹെറിറ്റൻസ് കണ്ടെത്തിയത്
ഒരേ നീളമുള്ള ക്രോമസോം ജോഡികളാണ് ...............................