Challenger App

No.1 PSC Learning App

1M+ Downloads
എക്സ്റേ ട്യൂബിൻ്റെ വിൻഡോ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏത് ?

Aബെറിലിയം

Bഅലൂമിനിയം

Cലെഡ്

Dഫ്രാൻസിയം

Answer:

A. ബെറിലിയം

Read Explanation:

ബെറിലിയം

  • ബെറിലിയം ഒരു ആൽക്കലൈൻ എർത്ത് ലോഹമാണ്
  • അറ്റോമിക നമ്പർ - 4
  • ബെറിലിയം ചാര നിറത്തിലാണ് കാണപ്പെടുന്നത്
  • എക്സ്റേ ട്യൂബിൻ്റെ വിൻഡോ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം
  • ലോഹസങ്കരങ്ങളുടെ വ്യാവസായിക നിർമ്മാണത്തിന് ഉപയോഗിക്കുന്നു
  • ദൃഢതയേറിയ സ്പ്രിങ്ങുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ബെറിലിയത്തിന്റെ ലോഹസങ്കരം - കോപ്പർ - ബെറിലിയം

Related Questions:

അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം ഏതാണ് ?
താഴെ തന്നിരിക്കുന്നതിൽ സിൽവറിന്റ അയിര് ഏതാണ് ?
മെർക്കുറി തറയിൽ വീണാൽ അതിനുമുകളിൽ വിതറുന്ന പദാർത്ഥമേത് ?
സൂപ്പർ സോണിക്സ് വിമാനങ്ങളുടെ നിർമ്മിതിക്ക് ഉപയോഗിക്കുന്ന ലോഹം :
കറുത്ത ഈയം (Black Lead) എന്ന് പൊതുവെ അറിയപ്പെടുന്നത് ഏതാണ്?