മേഘം എന്ന അർത്ഥം വരുന്ന പദമേത് ?Aവഹ്നിBവാരിദംCവാരിധിDവാരിജംAnswer: B. വാരിദം Read Explanation: അർത്ഥം വാരിദം -മേഘം വാരിധി - സമുദ്രം വാരിജം - താമര വാരി -ജലം വാജി -കുതിര Read more in App