App Logo

No.1 PSC Learning App

1M+ Downloads
മൈറ്റോകോൺഡ്രിയയിലെ ഇലക്ട്രോൺ ട്രാൻസ്‌പോർട് സിസ്റ്റത്തിലെ കോംപ്ലക്സ് 1 ന്റെ പേരെന്ത്?

ANADH ഡീഹൈഡ്രോജിനേസ്

Bസൈറ്റോക്രോം bc 1 കോംപ്ലക്സ്

Cസക്സിനേറ്റ് ഡീഹൈഡ്രോജിനേസ്

Dസൈറ്റോക്രോം സി ഓക്സിഡേസ്

Answer:

A. NADH ഡീഹൈഡ്രോജിനേസ്

Read Explanation:

image.png

Related Questions:

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (FAO) ആസ്ഥാനം _______ ആണ്?

പല്ലിന്റെ ആന്തര ഘടന ചുവടെ തന്നിരിക്കുന്നു. ഇവയിൽ ശരിയായ ജോഡികൾ ഏവ ?

i. ഇനാമൽ-പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല

iiഡെന്റൈൻ-മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം

iii. പൾപ്പ് ക്യാവിറ്റി-പല്ലിന്റെ ഏറ്റവും ആന്തര ഭാഗം

iv. സിമന്റം-പല്ലിനെ മോണയിൽ ഉറപ്പിച്ചു നിർത്തുന്ന യോജക കല

Which of the following is called Metabolic regulators?
Which protein helps to protect from infection, bacteria, virus, illness, and diseases in the body?
താഴെ പറയുന്നവയിൽ ഏതാണ് ക്രെബ്സ് സൈക്കിൾ എന്നും അറിയപ്പെടുന്നത്?