App Logo

No.1 PSC Learning App

1M+ Downloads
What do you mean by Gross National Product?

AThe total value of goods and services produced in the country b.

BThe total value of all the transactions in the country

CThe depreciation in the total value of goods and services produced in the country

DThe total value of goods and services produced in the country and the net factor income from abroad

Answer:

D. The total value of goods and services produced in the country and the net factor income from abroad


Related Questions:

When depreciation is deducted from GNP, the net value is?
When depreciation is deducted from GNP, the net value is?

മൊത്തം ദേശീയ ഉൽപ്പന്നം എന്നാൽ എന്ത്?

  1. ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രദേശത്ത് ഒരു വർഷം ഉല്പാദിപ്പിക്കപ്പെടുന്ന മുഴുവൻ അന്തിമസാധനനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്ല്യംമാണ്.
  2. ഒരു വർഷത്തിൽ ഒരു രാജ്യത്തെ സാധാരണ നിവാസികൾ രാജ്യത്തിനകത്തും പുറത്തും ഉല്പാദിപ്പിച്ച അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്ല്യംമാണ്.

    മൊത്ത ദേശീയ ഉൽപ്പന്നവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

    1. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യമാണ് മൊത്ത ദേശീയ ഉല്‍പ്പന്നം.
    2. ഒരു സാമ്പത്തിക വര്‍ഷത്തേക്കാണ് ഇത് കണക്കാക്കുന്നത്.
    3. ഇന്ത്യയില്‍ ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വർഷം.
      The difference between the GNP and the NNP is equal to the?