App Logo

No.1 PSC Learning App

1M+ Downloads
മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ വോൾട്ടത എത്ര?

A1.5 വോൾട്ട്

B1.8 വോൾട്ട്

C3.7 വോൾട്ട്

D1.35 വോൾട്ട്

Answer:

C. 3.7 വോൾട്ട്


Related Questions:

എന്തിന്റെ ശാസ്ത്രീയനാമമാണ് ഗോസ്സിപിയം ഹിർസുറ്റം?
ആധുനിക ആവർത്തന പട്ടികയിലെ ആറ്റോമിക നമ്പർ ഏറ്റവും കൂടിയ മൂലകത്തിന്റെ പേര് എന്ത് ?
Catalyst used during Haber's process is:
“ഇരുമ്പു ലോഹങ്ങളിൽ നിന്നും വൈദ്യുതി ലഭിക്കുന്ന മാന്ത്രിക ശക്തി” ഇവയുമായി ബന്ധപ്പെട്ട പദാർത്ഥം
ചില ലോഹങ്ങളും അവയുടെ ആയിരുകളും താഴെ തന്നിരിക്കുന്നു .ശരിയല്ലാത്ത ജോഡി കണ്ടെത്തുക .