App Logo

No.1 PSC Learning App

1M+ Downloads
മൊബൈൽഫോൺ, ഇൻറ്റർനെറ്റ്‌ അടിമത്വത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുന്നതിന് വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി ?

Aഡി-ഡാഡ് പദ്ധതി

Bബാലനീതി പദ്ധതി

Cകൂട്ട് പദ്ധതി

Dആഗ് പദ്ധതി

Answer:

A. ഡി-ഡാഡ് പദ്ധതി

Read Explanation:

• ഡി-ഡാഡ് പദ്ധതി :- ഡിജിറ്റൽ ഡീ അഡിക്ഷൻ പദ്ധതി • പദ്ധതി ആരംഭിച്ചത് - 2023


Related Questions:

കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാനുമായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ?
കേരളത്തിലെ എല്ലാ കുട്ടികൾക്കും (18 വയസ്സിന് താഴെയുള്ളവർ) അവരുടെ വരുമാന നില പരിഗണിക്കാതെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതി.
കേരള ജല അതോറിറ്റിയുടെ നേതൃത്വത്തിലാരംഭിക്കുന്ന ആദ്യ കുപ്പിവെള്ള പദ്ധതി ?
സംസ്ഥാനത്തെ അംഗപരിമിതർക്ക് പ്രതിവർഷം ഒരു ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുന്ന പദ്ധതി
എത്ര ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് രൂപീകരിച്ചത് ?