മൊറാഴ സമരം നടന്നത് ഏത് വർഷം ?A1938B1940C1945D1949Answer: B. 1940 Read Explanation: രണ്ടാം ലോകമഹായുദ്ധ കാലത്തെ സാധനങ്ങളുടെ അമിത വിലയ്ക്കും ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ മർദ്ദനമുറകൾക്കുമെതിരെ കണ്ണൂർ ജില്ലയിലെ മൊറാഴയിൽ നടന്ന സമരംRead more in App