മോട്ടോർ വാഹന നിയമം പാസ്സാക്കിയപ്പോൾ ആരായിരുന്നു കേന്ദ്ര ഗതാഗത മന്ത്രി ?Aകമൽ നാഥ്Bരാജ്നാഥ് സിംഗ്Cനിതീഷ് കുമാർDരാജേഷ് പൈലറ്റ്Answer: D. രാജേഷ് പൈലറ്റ് Read Explanation: മോട്ടോർ വാഹന നിയമം, 1988 (MV Act 1988): ഇന്ത്യയിൽ നിലവിലുള്ള മോട്ടോർ വാഹന നിയമം പാസ്സാക്കിയ വർഷം : 1988 മോട്ടോർ വാഹന നിയമം നിലവിൽ വന്നത് : 1989, ജൂലൈ1 മോട്ടോർ വാഹന നിയമം പാസ്സാക്കിയ സമയത്തെ, കേന്ദ്ര ഗതാഗത മന്ത്രി : രാജേഷ് പൈലറ്റ് (രാജീവ് ഗാന്ധി മന്ത്രിസഭ) Read more in App