Challenger App

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹന നിയമപ്രകാരം താഴെ പറയുന്നവയിൽ ഏതുതരം വാഹനത്തിനാണ് പെർമിറ്റ് ആവശ്യമില്ലാത്തത് ?

Aലോറി

Bബസ്

Cഓട്ടോറിക്ഷ

D3000 കിലോഗ്രാമിന് താഴെ GVW ഉള്ള എല്ലാ ഗുഡ്സ് വാഹനങ്ങൾക്കും

Answer:

D. 3000 കിലോഗ്രാമിന് താഴെ GVW ഉള്ള എല്ലാ ഗുഡ്സ് വാഹനങ്ങൾക്കും

Read Explanation:

GVW

    • ഗ്രോസ് വെഹിക്കിൾ വെയ്റ്റ്
    • Gross Vehicle Weight

മോട്ടോർ വാഹന നിയമപ്രകാരം 3000 കിലോഗ്രാമിന് താഴെ GVW ഉള്ള എല്ലാ ഗുഡ്സ് വാഹനങ്ങൾക്കും പെർമിറ്റ് ആവശ്യമില്ല.


Related Questions:

താൽകാലിക രജിസ്‌ട്രേഷൻ ഉള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൻ്റെ നിറം ?
കേരളത്തിലെ നാലുവരി ഇല്ലാത്ത സ്റ്റേറ്റ് ഹൈവേ റോഡുകളിൽ ഒരു ചരക്ക് വാഹന ത്തിന് നിയമപരമായി സഞ്ചരിക്കാൻ കഴിയുന്ന പരമാവധി വേഗത എത്രയാണ് ?
നിലവിൽ ഒരു പുതിയ പ്രൈവറ്റ് വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ എത്ര വർഷത്തെ നികുതി അടക്കണം?
ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കേണ്ടത് എത്ര ഇടങ്ങളിൽ ?
അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിങ് ലൈസൻസിൻറെ കാലാവധി ?