App Logo

No.1 PSC Learning App

1M+ Downloads
മോട്ടോർ സൈക്കിളിൽ ഏറ്റവും ഉയരമുള്ള മനുഷ്യപിരമിഡ്‌ തീർത്ത് ലോക റെക്കോർഡ് നേടിയത് ഇന്ത്യൻ സായുധ സേനയുടെ ഏത് വിഭാഗമാണ് ?

Aഡെയർഡെവിൾസ്

Bമാർക്കോസ്

Cഗരുഡ്

Dഡെസേർട്ട് സ്കോർപിയൻസ്

Answer:

A. ഡെയർഡെവിൾസ്

Read Explanation:

• ഇന്ത്യൻ കരസേനയുടെ ഭാഗമാണ് ഡെയർഡെവിൾസ് റൈഡർ സംഘം • ബൈക്കിൽ തീർത്ത മനുഷ്യ പിരമിഡിൻ്റെ ഉയരം - 20.4 അടി • 7 ബൈക്കുകളിൽ 40 കരസേനാ അംഗങ്ങൾ പങ്കെടുത്തു • ഗിന്നസ് ബുക്ക്, ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയിൽ ഉൾപ്പെട്ടു • ഡെയർഡെവിൾസ് റൈഡർ ഗ്രൂപ്പ് ആരംഭിച്ചത് - 1935


Related Questions:

2024 ഒക്ടോബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം നിർമ്മിച്ചത് ?
പെൺകുട്ടികൾക്ക് മാത്രമായിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സൈനിക സ്കൂൾ നിലവിൽ വന്ന സംസ്ഥാനം ഏത് ?
ഇന്ത്യൻ ആർമിയുടെ മെഡിക്കൽ സർവീസ് ഡയറക്റ്റർ ജനറലായി നിയമിതയായ ആദ്യ വനിത ?
2024 ജൂലൈയിൽ തീപിടുത്തം മൂലം നാശനഷ്ടം ഉണ്ടായ ഇന്ത്യൻ നാവികസേനാ കപ്പൽ ഏത് ?
പൃഥ്വി II ന്റെ നേവൽ പതിപ്പായ ധനുഷ് മിസൈലിൻ്റെ ദൂരപരിധി എത്ര ?