App Logo

No.1 PSC Learning App

1M+ Downloads
മോഷണം കവർച്ചയാകുന്നത് വിശദീകരിക്കുന്ന BNS സെക്ഷൻ ഏത്?

Aസെക്ഷൻ 309(2)

Bസെക്ഷൻ 310(2)

Cസെക്ഷൻ 309(3)

Dസെക്ഷൻ 310(3)

Answer:

A. സെക്ഷൻ 309(2)

Read Explanation:

സെക്ഷൻ 309(2)

  • മോഷണം കവർച്ചയാകുന്നത്

  • മോഷണം നടത്തുന്നതിനിടയിലോ, മോഷണ മുതൽ കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴോ, ഏതെങ്കിലും വ്യക്തിക്ക് ദേഹോപദ്രവം ഏൽപ്പിക്കുകയോ, കൊല്ലുകയോ, അതിനു ശ്രമം നടത്തുകയോ ചെയ്യുമ്പോൾ.


Related Questions:

മരണ സമയത്ത് പരേതന്റെ കൈവശമുണ്ടായിരുന്ന വസ്തുവിന്റെ സത്യസന്ധമല്ലാത്ത ദുർവിനിയോഗത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
ഏഴ് വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടി ചെയ്യുന്നതൊന്നും കുറ്റകരമല്ല എന്ന് പ്രതിപാദിക്കുന്ന BNS സെക്ഷൻ ഏത് ?
BNS ലെ സെക്ഷൻ 87 പ്രകാരമുള്ള ശിക്ഷ താഴെപറയുന്നതിൽ ഏതാണ് ?
അന്യായമായി തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
മരണമോ ഗുരുതരമായ പരിക്കോ ഉണ്ടാകാൻ സാധ്യതയുള്ളതായി അറിയാത്തതും ഉദ്ദേശിച്ചിട്ടില്ലാത്തതുമായ പ്രവൃത്തി സമ്മതത്തോടെ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?