മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച വിദേശ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം ?
Aബാർഡോ
Bനാര്യ
Cബിരിയാണി
Dപഗ്‌ല്യാ
Aബാർഡോ
Bനാര്യ
Cബിരിയാണി
Dപഗ്‌ല്യാ
Related Questions:
താഴെ നൽകിയിരിക്കുന്ന വസ്തുതകൾ ഏത് വ്യക്തിയുമായി ബന്ധപ്പെട്ടതാണ് ?
(i) ഈനാട് എന്ന ദിനപത്രത്തിൻ്റെ സ്ഥാപകൻ
(ii) 1986 ൽ "പകരത്തിന് പകരം" എന്ന മലയാള ചലച്ചിത്രം നിർമ്മിച്ചു
(iii) E TV നെറ്റവർക്ക്, ഉഷാ കിരൺ മൂവീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമ
(iv) 2016 ൽ പദ്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു
ഈ പ്രസ്താവനകൾ ശ്രദ്ധിച്ചു വായിക്കുക:
(i) ദാദാ സാഹബ് ഫാൽക്കെ ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നു.
(ii) ഇന്ത്യൻ സിനിമയുടെ വളർച്ചക്ക് സമഗ്ര സംഭാവന നല്കുന്നവർക്കുള്ള അവാർഡാണ് ദാദാ സാഹിബ് ഫാൽക്കെ അവാർഡ്
(iii) അടൂർ ഗോപാലകൃഷ്ണൻ ഫാൽക്കെ അവാർഡ് നേടിയിട്ടുണ്ട്.