App Logo

No.1 PSC Learning App

1M+ Downloads
മൗണ്ട് കിളിമഞ്ചാരോ സ്ഥിതി ചെയ്യുന്ന ആഫ്രിക്കൻ രാജ്യം ഏത് ??

Aമൊറോക്കോ

Bടാൻസാനിയ

Cനൈജീരിയ

Dകെനിയ

Answer:

B. ടാൻസാനിയ

Read Explanation:

മൗണ്ട് കിളിമഞ്ചാരോ

  • വടക്ക് കിഴക്കൻ ടാൻസാനിയയിലെ ഒരു നിഷ്ക്രിയ അഗ്നിപർവതമാണ് കിളിമഞ്ചാരോ.
  • "തിളങ്ങുന്ന മലനിര" എന്നാണ് കിളിമഞ്ചാരോ എന്ന വാക്കിന്റെ അർത്ഥം.
  • 5,895 മീറ്റർ ഉയരമുള്ള ഉഹ്റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയർന്ന പ്രദേശം
  • 1889-ൽ ജർമ്മൻ ഭൂമിശാസ്ത്രജ്ഞനായ ഹാൻസ് മെയറും ഓസ്ട്രിയൻ പർവതാരോഹകൻ ലുഡ്വിഗ് പർട്ട്ഷെല്ലറുമാണ് കിളിമഞ്ചാരോയുടെ കൊടുമുടി    ആദ്യമായി കീഴടക്കിയത്.

Related Questions:

സ്‌കാന്റിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും വലിയ രാജ്യം ഏത് ?
തുർക്കിയുടെ ഭാഗമായ ത്രെസ് ഏത് ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത്?
വടക്കേ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന അപ്പലേച്ചിയൻ പർവ്വതം ഒരു ______ ആണ് .
മൂന്ന് തലസ്ഥാനങ്ങളുള്ള ആഫ്രിക്കൻ രാജ്യം ഏത് ?
ബ്ലാക്ക് ഫോറസ്റ്റ് ഏതു വൻകരയിലെ മടക്ക് പർവതം ആണ്?