App Logo

No.1 PSC Learning App

1M+ Downloads
മൗര്യരാജ്യത്തിന്റെ വിവിധ പ്രവിശ്യകൾ ആരുടെ നിയന്ത്രണത്തിലായിരുന്നു?

Aചക്രവർത്തിയുടെ

Bഗവർണ്ണർമാരുടെ

Cസേനാപതിമാരുടെ

Dമന്ത്രിസഭയുടെ

Answer:

B. ഗവർണ്ണർമാരുടെ

Read Explanation:

മൗര്യരാജ്യത്തിന്റെ വിവിധ പ്രവിശ്യകൾ ഗവർണ്ണർമാരുടെ നിയന്ത്രണത്തിന്റ കീഴിലായിരുന്നു. അവർ പ്രാദേശിക ഭരണത്തിന്റെ ചുമതല വഹിച്ചു.


Related Questions:

ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ആശയവിപ്ലവം പ്രധാനമായും നടന്നത് എവിടെയായിരുന്നു?

ഗംഗാതടത്തിലെ ഭൗതിക സാഹചര്യങ്ങളെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഘടകങ്ങൾ ഏതെല്ലാം?

  1. ഇരുമ്പുപകരണങ്ങളുടെ വ്യാപക ഉപയോഗം
  2. കാർഷികോൽപാദന വർധനവ്
  3. കച്ചവടം, നഗരങ്ങൾ എന്നിവയുടെ വളർച്ച
    മിക്ക അശോക ലിഖിതങ്ങളിലും രാജാവിനെ എന്താണ് വിളിച്ചിരിക്കുന്നത്?
    കേരളത്തിലെ ജൈനമതത്തിന്റെ പ്രധാന കേന്ദ്രം എവിടെയായിരുന്നു
    അശോക ലിഖിതങ്ങൾ ഏത് കാലഘട്ടവുമായി ബന്ധപ്പെട്ടതാണ്?