താഴെകൊടുത്തിരിക്കുന്നവയിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്
- മഹായാനക്കാർ ബുദ്ധനെ ദൈവമായി ആരാധിച്ചു.
- പിൽക്കാലത്ത് ബുദ്ധമതം മഹാ യാനം, ഹീനയാനം എന്നിങ്ങനെ രണ്ടായി പിരിഞ്ഞു.
- 'ബുദ്ധമത സംഘത്തിന്റെ പ്രവർത്തന രീതി സമൂഹത്തിൽ ജനാധിപത്യബോധവും മൂല്യബോധവും വളർത്തന്നതിന് സഹായകമായി
Aഇവയൊന്നുമല്ല
B2 മാത്രം ശരി
C3 മാത്രം ശരി
Dഎല്ലാം ശരി