മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം ഏത് ?Aഭാഗം IIIBഭാഗം IV ACഭാഗം IIDഭാഗം IVAnswer: B. ഭാഗം IV A Read Explanation: തുടക്കത്തിൽ 10 മൗലികകർത്തവ്യങ്ങൾ ആണ് ഉണ്ടായിരുന്നെങ്കിൽ നിലവിൽ അവ 11 എണ്ണം ആണ്. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി -42 ആം ഭേദഗതി (1976 ) മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് -അനുഛേദം 51 A സ്വരൺ സിംഗ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത് മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി -ഇന്ദിരാഗാന്ധി Read more in App