Challenger App

No.1 PSC Learning App

1M+ Downloads
താപനില , മർദ്ദം എന്നിവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർഅനുപാതത്തിലായിരിക്കും എന്നത് എത് വാതകനിയമമാണ് ?

Aപാസ്കൽ നിയമം

Bചാൾസ് നിയമം

Cഅവോഗാഡ്രോ നിയമം

Dഇതൊന്നുമല്ല

Answer:

C. അവോഗാഡ്രോ നിയമം

Read Explanation:

അവോഗാഡ്രോ നിയമം

  • വ്യാപ്തവും തന്മാത്രകളുടെ എണ്ണവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ഇറ്റാലിയൻ ശാസ്ത്രജഞൻ - അമേഡിയോ അവോഗാഡ്രോ 
  • താപനില , മർദ്ദം എന്നിവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർഅനുപാതത്തിലായിരിക്കും 
  • V ∝ n ( V - വ്യാപ്തം , n - മോൾസംഖ്യ )
  • അവാഗാഡ്രോ സംഖ്യ = 6.022 × 10 ∧ 23

Related Questions:

ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത്
എന്താണ് താപനിലയുടെ യൂണിറ്റ്?
ഒരു വാതകത്തിന് എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും താഴ്ന്ന താപനിലയാണ് _______.
മർദവും, വ്യാപ്തം തമ്മിലുള്ള ബന്ധം പ്രസ്താവിക്കുന്ന നിയമം ഏതാണ്?
ബോയിൽ നിയമം ഏത് സാഹചര്യത്തിൽ പ്രയോഗിക്കാനാവില്ല?