App Logo

No.1 PSC Learning App

1M+ Downloads
യഥാർത്ഥ പ്രതിബിംബം ഉണ്ടാക്കാൻ കഴിയുന്ന ദർപ്പണമേത് ?

Aകോൺവെക്സ് ദർപ്പണം

Bസമതലദർപ്പണം

Cകോൺകേവ് ദർപ്പണം

Dഇതൊന്നുമല്ല

Answer:

C. കോൺകേവ് ദർപ്പണം

Read Explanation:

  • യഥാർത്ഥ പ്രതിബിംബം ഉണ്ടാക്കാൻ കഴിയുന്ന ദർപ്പണമേത് - കോൺകേവ് ദർപ്പണം


Related Questions:

കേവല അപവർത്തനാങ്കത്തിന്റെ യൂണിറ്റ് ?
ഫോക്കസ് ദൂരത്തിന്റെ വ്യുൽക്രമ്മാണ് ലെൻസിന്റെ -
മഴവിൽ ഉണ്ടാകുന്നതിന് കാരണം
Type of lense used in magnifying glass :
ദൃശ്യപ്രകാശത്തിൽ കൂടിയ ആവൃത്തിയുള്ള വർണ്ണ രശ്മി ഏത്?