യന്ത്രങ്ങളുടെ വരവോടെ ആവശ്യം വർദ്ധിച്ച ലോഹം -?Aചെമ്പ്Bഇരുമ്പ്Cവെങ്കലംDവെള്ളിAnswer: B. ഇരുമ്പ് Read Explanation: യന്ത്രങ്ങളുടെ വരവോടെ ആവശ്യം വർദ്ധിച്ച ലോഹം - ഇരുമ്പ് ഉൽപ്പാദനം വീടുകളിൽ നിന്ന് ഫാക്ടറികളിലേക്ക് മാറ്റാനുണ്ടായ സാഹചര്യം - യന്ത്രങ്ങളുടെ വരവ് വ്യവസായങ്ങൾക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ - കൽക്കരി, ഇരുമ്പ് കൽക്കരിയുടെയും ഇരുമ്പിന്റേയും നിക്ഷേപം കൊണ്ട് സമ്പന്നമായ നാട് - ഇംഗ്ലണ്ട് . Read more in App