App Logo

No.1 PSC Learning App

1M+ Downloads
യമുനാ നദിയുടെ ഏറ്റവും നീളം കൂടിയ പോഷകനദി ?

Aചമ്പൽ

Bകെൻ

Cടോൺസ്

Dഹിൻഡോൺ

Answer:

C. ടോൺസ്

Read Explanation:

 യമുന നദി 

  • ഉത്ഭവം - ഉത്തരാഖണ്ഡിലെ യമുനോത്രി ഹിമാനിയിൽ നിന്ന് 
  • നീളം - 1376 km 
  • പുരാതന കാലത്ത് 'കാളിന്ദി' എന്നറിയപ്പെട്ടു 
  • ഗംഗാ നദിയുടെ ഏറ്റവും വലിയ പോഷക നദി 
  • യമുന നദി ഗംഗാ നദിയുമായി സംഗമിക്കുന്ന പ്രദേശം - പ്രയാഗ് (അലഹബാദ് )
  • യമുന നദീ തീരത്തെ പ്രധാന പട്ടണങ്ങൾ - ആഗ്ര , ഡൽഹി ,മഥുര ,ഇട്ടാവ 

യമുന നദിയുടെ പോഷക നദികൾ 

    • ചമ്പൽ 
    • ബേത് വ 
    • കെൻ 
    • ടോൺസ് 
    • ഹിൻഡോൺ 
  • ഏറ്റവും നീളം കൂടിയ പോഷക നദി - ടോൺസ് 

Related Questions:

ഇന്ത്യയുടെ ദേശീയ നദി
Which river of India is called Vridha Ganga?
പ്രവര അണക്കെട്ട് ഏത് നദിയില്‍ സ്ഥിതി ചെയ്യുന്നു?
ലാഹോറിലെ നദി എന്നറിയപ്പെടുന്നത് ഏത് നദിയാണ്?
Which river runs through Bodh Gaya?