Challenger App

No.1 PSC Learning App

1M+ Downloads
"യവനപ്രിയ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ?

Aഏലം

Bഗ്രാമ്പു

Cകുരുമുളക്

Dകറുവപ്പട്ട

Answer:

C. കുരുമുളക്

Read Explanation:

കുരുമുളക് 

  • കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സുഗന്ധവ്യജ്ഞനം. 
  • "സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്" എന്നറിയപ്പെടുന്നു
  • "കറുത്ത പൊന്ന്" എന്നറിയപ്പെടുന്നു. 
  • "യവനപ്രിയ" എന്നറിയപ്പെടുന്നു.
  • * ദ്രുതവാട്ടം ബാധിക്കുന്ന കാർഷികവിള. 
  • കുരുമുളകിന്റെ ശാസ്ത്രീയ നാമം- piper nigrum

Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ (മൊത്തം കൃഷിഭൂമിയുടെ 75 ശതമാനത്തോളം) കൃഷി ചെയ്യുന്നതേത് ?
ഇന്ത്യയിൽ എത്ര വർഷത്തെ ഇടവേളയിലാണ് കാർഷിക സെൻസസ് നടത്തുന്നത്?
'ജില്ലാതല തീവ്ര കാർഷിക പരിപാടി' ഏത് പേരിലാണ് പിൽകാലത്ത് അറിയപ്പെട്ടത് ?
റബർ ലയിക്കുന്ന ലായനി ഏതാണ് ?
ജൂൺ ജൂലൈ മാസത്തിൽ വിളവിറക്കി സെപ്തംബർ-ഒക്ടോബരിൽ വിളയെടുക്കുന്നവയാണ് ________ വിളകൾ