Challenger App

No.1 PSC Learning App

1M+ Downloads
യാത്രക്കാർക്ക് 24 മണിക്കൂറും ട്രെയിനിൽ സുരക്ഷ ഒരുക്കാൻ കേരള പോലീസിൻ്റെ പുതിയ മൊബൈൽ സേവനം ?

Aസുരക്ഷായാത്ര

Bയാത്രസഹായം

Cറെയിൽ മൈത്രി

Dറെയിൽവേ സംരക്ഷ

Answer:

C. റെയിൽ മൈത്രി

Read Explanation:

• കേരള റെയിൽവേ പൊലീസിന്റെ ആപ്പിനെ കേരള പൊലീസിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ പോൽ ആപ്പുമായി ബന്ധിപ്പിച്ചാണ് പുതിയ സംവിധാനം.


Related Questions:

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയത്
ബംഗളൂരു നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം
പുതുതായി കമ്മീഷൻ ചെയ്‌ത 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബൈറാബി-സൈരംഗ് റെയിൽവേ ലൈൻ പ്രൊജക്റ്റ്‌ സ്ഥിതി ചെയുന്ന സംസ്ഥാനം?
ഐസ്വാളിനെ ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ബൈറാബി-സൈരങ് റെയിൽവേ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്?